സേതുരാമയ്യര്‍ വീണ്ടുമെത്തുന്നു? ആറാം ഭാഗം ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
മലയാളത്തിലേയും മമ്മൂട്ടിയുടേയും എക്കാലത്തെയും ഹിറ്റ് ഫ്രാഞ്ചൈസികളില്‍ ഒന്നാണ് സിബിഐ സീരിസ്. മമ്മൂട്ടി സേതുരാമയ്യര്‍ സിബിഐ എന്ന ഐക്കോണിക് കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ സീരിസില്‍ ഇതുവരെ അഞ്ച് സിനിമകള്‍ ആണ് പുറത്തിറങ്ങിയത്. ഇവയെല്ലാം വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ സിബിഐ സീരിസിലെ ആറാമത്തെ സിനിമ പുറത്തുവരാന്‍ ഒരുങ്ങുന്നു എന്ന റിപ്പോര്‍ട്ടുകള്‍ ആണ് പുറത്തുവരുന്നത്. പുതിയൊരു ടീം ആകും ഇത്തവണ സേതുരാമയ്യരുമായി എത്തുക. രേഖാചിത്രം എന്ന ഹിറ്റ് ചിത്രം ഒരുക്കിയ ജോഫിന്‍ ടി ചാക്കോ ആകും ഈ ആറാം ഭാഗം […]
Read more