Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sexual intercourse

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്‌സോ നിയമപ്രകാരം കുറ്റം; ഹൈക്കോടതി

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുട്ടി കാണാനിടയാകുന്നത് പോക്സോ നിയമപ്രകാരം കുറ്റമെന്ന് ഹൈക്കോടതി. തിരുവനന്തപുരം പോര്‍ട്ട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതിയുടെ നിരീക്ഷണം. ലൈംഗിക ഉദ്ദേശ്യത്തോടെയുള്ള നഗ്‌നശരീരം കുട്ടി കാണാനിടയാകുന്നത് പോക്സോ ആക്ട് പ്രകാരം കുറ്റകൃത്യമാണെന്ന് കോടതി വ്യക്തമാക്കി. അമ്മയും മറ്റൊരാളും തമ്മില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് മകന്‍ കാണാനിടയായ സംഭവത്തിലാണ് കോടതിയുടെ പ്രതികരണം. തിരുവനന്തപുരത്തെ ലോഡ്ജില്‍ യുവാവും യുവതിയും തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് യുവതിയുടെ പതിനാറ് വയസുകാരനായ മകന്‍ കണ്ടിരുന്നു. തുടര്‍ന്ന് പതിനാറുകാരന്‍ ഇത് ചോദ്യം […]
Read more

ശാരീരികബന്ധത്തിന് ഭര്‍ത്താവ് തയ്യാറാവുന്നില്ലെന്ന് യുവതി; വിവാഹം അസാധുവാക്കി കോടതി

മുംബൈ:ഭര്‍ത്താവ് ശാരീരികബന്ധത്തിന് തയ്യാറാവുന്നില്ലെന്ന് കാട്ടി യുവതി നല്‍കിയ പരാതിയില്‍ വിവാഹം അസാധുവാക്കി മുംബൈ ഹൈക്കോടതി. പങ്കാളിയുടെ നിരാശ അവഗണിക്കാനാവുന്നതല്ലെന്ന് ചൂണ്ടികാട്ടിയാണ് മുംബൈ ഹൈക്കോടതിയുടെ നടപടി.2023 മാര്‍ച്ചില്‍ ഇരുവരും വിവാഹിതരായെങ്കിലും 17 ദിവസത്തിന് ശേഷം വേര്‍പിരിഞ്ഞു.എന്നാല്‍ നിയമപരമായി ബന്ധം ഒഴിയാന്‍ യുവാവ് വിസമ്മതിച്ചു. ഇതോടെയാണ് നിയമപരമായി ബന്ധത്തില്‍ നിന്ന് ഒഴിവാക്കാന്‍ യുവതി കോടതിയെ സമീപിച്ചത്. വിധിന്യായത്തില്‍ ജസ്റ്റിസുമാരായ വിഭ കങ്കന്‍വാടി, എസ്ജി ചപല്‍ഗോങ്കര്‍ എന്നിവരുടെ ഡിവിഷന്‍ ബെഞ്ച്, മാനസികമായും വൈകാരികമായും ശാരീരികമായും പരസ്പരം ബന്ധപ്പെടാന്‍ കഴിയാത്ത ബന്ധങ്ങളില്‍ നിന്ന് […]

Recent News

Advertisement
WhiteswanTV Footer