‘കുറ്റവാളികളെ തൂക്കി കൊല്ലണ്ട, പക്ഷേ സംരക്ഷിക്കരുത്’ ; ജാമ്യത്തിൽ പ്രതികരിച്ച് ഷഹബാസിന്റെ പിതാവ്
കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് ഹൈക്കോടതി ജാമ്യം നല്‍കിയതിന് പിന്നാലെ പ്രതികരണവുമായി പിതാവ് ഇഖ്ബാല്‍. കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ഇഖ്ബാല്‍ പറഞ്ഞു. പ്രതികളായ കുട്ടികള്‍ക്ക് ഇത്ര വേഗം ജാമ്യം കിട്ടിയതിന് പിന്നില്‍ രാഷ്ട്രീയ നീക്കങ്ങളാണെന്നും അദ്ദേഹം ആരോപിച്ചു. വിധി വേദനാജനകമാണ്, ഇത് ഒരിക്കലും അംഗീകരിക്കാൻ പറ്റില്ല. കുട്ടികൾക്ക് പഠനത്തിന് അവസരം ഒരുക്കിയ സർക്കാറിനോടും ഹൈക്കോടതി വിധിയോടും അമർഷമുണ്ട്. കോപ്പിയടിച്ചാൽ മൂന്ന് വർഷം ഡീബാറും പരീക്ഷ എഴുതാനും പറ്റാത്ത സ്ഥലത്താണ് കൊലപാതക കേസിൽ […]
Read more