Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Shahin

പുഴ ശുദ്ധീകരിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ ഷാഹിനെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം: ചാലിയാർ പുഴയെ പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ഒറ്റയാൾ പോരാട്ടം നടത്തിയ യുവ പരിസ്ഥിതി പ്രവർത്തകൻ ഷാഹിൻ (38) പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് സ്വദേശിയായ ഷാഹിൻ വ്യാഴാഴ്ച രാത്രി മീൻപിടിക്കാൻ പോയതായിരുന്നു. രാത്രി ഏറെ വൈകിയിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് നാട്ടുകാർ, തിരുവാലി ഫയർഫോഴ്സ്, എടവണ്ണ പോലീസ്, രക്ഷാപ്രവർത്തകർ എന്നിവർ ചേർന്ന് തിരച്ചിൽ നടത്തി. അർധരാത്രിയോടെ പുഴയിൽ നിന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തി. പുഴയിൽ ഒഴുക്കിൽപ്പെട്ട നിലയിൽ തോണി കണ്ട നാട്ടുകാരാണ് […]
Read more
Advertisement
WhiteswanTV Footer