Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: shaji kailas

പോളച്ചനാ’യി ജോജു ജോര്‍ജ്; ഷാജി കൈലാസിൻ്റെ ‘വരവ്’ ചിത്രീകരണം ആരംഭിച്ചു

ജോജു ജോർജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന സിനിമയുടെ ചിത്രീകരണം മൂന്നാറിൽ ചിത്രീകരണം ആരംഭിച്ചു. ഓൾഗാ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസി റെജിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോ പ്രൊഡ്യൂസർ ജോമി ജോസഫ്. വലിയ മുതൽമുടക്കിലും വൻ താരനിരയുടെ അകമ്പടിയോടെയുമെത്തുന്ന ഈ ചിത്രം പൂർണ്ണമായും ആക്ഷൻ ത്രില്ലർ ജോണറിലാണ് അവതരിപ്പിക്കുന്നത്. അര ഡസനോളം വരുന്ന ഇതിലെ ആക്ഷൻ രംഗങ്ങൾ ദക്ഷിണേന്ത്യയിലെ ഏറ്റം മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈ കിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു, സ്റ്റണ്ട് […]
Read more

“വല്ലാത്തൊരു അവസ്ഥയാണിത്, കൈലാസ് എന്ന പേര് കുഴപ്പാവോ; പ്രതികരിച്ച് ഷാജി കൈലാസ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുരേഷ് ഗോപി ചിത്രം ‘ജാനകി vs സ്റ്റേറ്റ് ഓഫ് കേരള’യുടെ പേര് മാറ്റവുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്നത്. സിനിമയിലെ ജാനകി എന്ന പേര് മാറ്റണമെന്നതാണ് സെന്‍സര്‍ ബോര്‍ഡിന്‍റെ ആവശ്യം. ഇതിനെതിരെ സിനിമാ സംഘടനകള്‍ ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഈ അവസരത്തില്‍ തന്‍റെ പേരിലെ കൈലാസ് മാറ്റേണ്ടി വരുമോ എന്നാണ് സംവിധായകന്‍ ഷാജി കൈലാസ് പരിഹാസ രൂപേണ ചോദിക്കുന്നത്. ചിത്രാഞ്ജലിയിലെ സെൻസർ ബോർഡ് ആസ്ഥാനത്ത് നടത്തിയ പ്രതിഷേധത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു […]
Read more

മോഹന്‍ലാലിനൊപ്പം സിനിമ: പ്രചാരണങ്ങളില്‍ യാതൊരു സത്യവുമില്ല-ഷാജി കൈലാസ്

മലയാള സിനിമയില്‍ ഒരു താരത്തിന്‍റെ അപ്കമിംഗ് പ്രോജക്റ്റുകളെക്കുറിച്ച് ഏറ്റവുമധികം സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ നടക്കുന്നത് മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ചാണ്. ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം എത്തിയിട്ടില്ലാത്ത നിരവധി ചിത്രങ്ങളെക്കുറിച്ച് ഇത്തരത്തില്‍ പ്രചരണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ ഏറ്റവും ഒടുവിലായി പുറത്തുവന്ന ഒന്നായിരുന്നു മോഹന്‍ലാലിനൊപ്പം വീണ്ടും ഷാജി കൈലാസ് ഒരുമിക്കുന്ന ചിത്രം വരുന്നതായി എക്സിലും മറ്റും പ്രചരിച്ചത്. തുടര്‍ന്ന് ഫേസ്ബുക്കിലെ ചില സിനിമാഗ്രൂപ്പുകളിലും ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു. ഇപ്പോഴിതാ ഇതില്‍ ഔദ്യോഗിക പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാജി കൈലാസ്. തന്റെ സംവിധാനത്തിൽ മോഹൻലാൽ […]
Read more

Recent News

Advertisement
WhiteswanTV Footer