“മരിച്ചിട്ടില്ല ഞാൻ”: വ്യാജവാർത്തയ്‌ക്കെതിരെ പരാതി നൽകുമെന്ന് ശക്തി കപൂർ
സോഷ്യൽ മീഡിയയിൽ പ്രചരിച്ച തന്റെ മരണവാർത്തകൾ വ്യാജമാണെന്ന് വ്യക്തമാക്കി ബോളിവുഡ് താരം ശക്തി കപൂർ രംഗത്തെത്തി. വ്യാഴാഴ്ച ഇൻസ്റ്റഗ്രാമിലൂടെ പ്രതികരിച്ച 73-കാരനായ താരം, താൻ പൂർണ്ണ ആരോഗ്യവാനാണെന്നും സന്തോഷവാനാണെന്നും അറിയിച്ചു. “എന്റെ മരണവാർത്തകൾ എല്ലാം തെറ്റാണ്. ദയവായി അവ അവഗണിക്കുക” എന്നാണ് അദ്ദേഹം പറഞ്ഞത്. തന്നെക്കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് സൈബർ പരാതി നൽകുമെന്നും താരം പറഞ്ഞു. വീഡിയോയ്ക്ക് പിന്നാലെ നിരവധി ആരാധകർ കമന്റുകളിലൂടെ ആശ്വാസം പ്രകടിപ്പിക്കുകയും അദ്ദേഹത്തിന് […]
Read more

