സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Sharjah

ഷാര്‍ജയിലേക്ക് പോയ എയര്‍ഇന്ത്യ എകസ്പ്രസ് വിമാനം തിരിച്ചിറക്കിയ സംഭവം; വിശദീകരണവുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുച്ചിറപ്പളളിയില്‍ നിന്ന് ഷാര്‍ജയിലേക്ക് പോയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം സാങ്കേതിക തകാര്‍മൂലം തിരിച്ചിറക്കിയ സംഭവത്തില്‍ വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്. സാങ്കേതിക തകരാര്‍ ഉണ്ടാകാനിടയായ സാഹചര്യം പരിശോധിക്കുമെന്നും യാത്രക്കാരെ മറ്റൊരു വിമാനത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിയെക്കുമെന്നും എയര്‍ ഇന്ത്യ അറിയിച്ചു. ഓപ്പറേറ്റിംഗ് ക്രൂ അടിയന്തര ലാൻഡിങ്ങ് നടത്തുന്നതായി പ്രഖ്യാപിച്ചിരുന്നില്ല. സാങ്കേതിക തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, റണ്‍വേ നീളം കണക്കിലെടുത്ത് ഇന്ധനവും ഭാരവും കുറയ്ക്കുന്നതിനായി മുന്‍കരുതലെന്നോണം നിയുക്ത പ്രദേശത്ത് വിമാനം ഒന്നിലധികം തവണ വട്ടമിടുകയായിരുന്നു. സാങ്കേതിക തകരാര്‍ ഉണ്ടാകാനിടയായ സാഹചര്യം […]
Read more

ഷാര്‍ജയില്‍ കെട്ടിടത്തിലെ തീപിടിത്തം;മരിച്ചവരില്‍ രണ്ട് ഇന്ത്യക്കാര്‍

ഷാര്‍ജ:എമിറേറ്റിലെ അല്‍ നഹ്ദ ഏരിയയിലെ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ മരിച്ചവരില്‍ രണ്ട് പേര്‍ ഇന്ത്യക്കാര്‍.ബാംഗ്ലൂര്‍ സ്വദേശി മൈക്കിള്‍ സത്യദാസ്, മുംബൈ സ്വദേശി 29കാരിയായ സംറീന്‍ ബാനു എന്നിവരാണ് മരിച്ച ഇന്ത്യക്കാര്‍. അപകടത്തില്‍ പരിക്കേറ്റ് സംറീന്‍ ബാനുവിന്റെ ഭര്‍ത്താവും ചികിത്സയിലാണ്.അദ്ദേഹത്തിന്റെ നില വളരെ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിലെ ഡിഎക്‌സ്ബി ലൈവ് എന്ന സ്ഥാപനത്തിലെ സൗണ്ട് എഞ്ചിനീയറാണ് മൈക്കിള്‍ സത്യദാസ്. എആര്‍ റഹ്‌മാന്‍ ഉള്‍പ്പെടെ പ്രമുഖരുടെ സംഗീത കച്ചേരികള്‍ക്ക് സൗണ്ട് എഞ്ചിനീയറായി മൈക്കിള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. […]
Read more

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.