ചൈനയിൽ ഭീമന്‍സ്രാവിന്റെ ആക്രമണത്തില്‍ യുവതിക്ക് പരിക്ക്
ചൈന: അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതിയെ ഭീമന്‍സ്രാവ് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ കുറച്ച് ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ചൈനയിലെ അക്വേറിയത്തില്‍ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെയാണ് യുവതിക്ക് സ്രാവിന്റെ ആക്രണം നേരിടേണ്ടി വന്നത്. 22 കാരിയായ മാഷാ എന്ന റഷ്യന്‍ കലാകാരിയാണ് മത്സ്യകന്യകയായി നീന്തിക്കൊണ്ടിരുന്നത്. അക്വേറിയത്തിനുള്ളില്‍ നൃത്തം ചെയ്തുകൊണ്ടിരുന്ന മാഷയുടെ തലയ്ക്ക് സ്രാവ് മുറുകെ കടിക്കുകയായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് തന്നെ മാഷ കുതറി മാറുകയായിരുന്നു. മത്സ്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തില്‍ മുകളിലേക്ക് നീന്തി കയറുകയായിരുന്നു. അക്വേറിയം […]
Read more