Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ShashiTharoor

‘അംഗബലം 815 ആയാൽ എം.പിമാർ കൈയടിക്കാൻ മാത്രം വരും’: ശശി തരൂർ

ന്യൂഡൽഹി: ലോക്‌സഭയിലെ അംഗങ്ങളുടെ എണ്ണം 815 ആയി ഉയർത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ ആശങ്ക പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അംഗബലം വർധിപ്പിക്കുന്നത് പാർലമെന്റിന്റെ പ്രവർത്തനക്ഷമതയെ ബാധിക്കുമെന്നും എംപിമാർക്ക് സഭയിലെ ചർച്ചകളിൽ പങ്കെടുക്കാനുള്ള അവസരം കുറയുമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ 540 അംഗങ്ങളുള്ള ലോക്‌സഭയിൽത്തന്നെ എംപിമാർക്ക് സംസാരിക്കാൻ മതിയായ സമയം ലഭിക്കുന്നില്ലെന്ന് തരൂർ ചൂണ്ടിക്കാട്ടി. അംഗങ്ങളുടെ എണ്ണം 815 ആയി ഉയർന്നാൽ സഭയുടെ പ്രവർത്തനം എങ്ങനെ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന കാര്യത്തിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചു. കേന്ദ്ര […]
Read more

ദില്ലിയിൽ യുദ്ധസമാന സാഹചര്യം; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

ന്യൂഡൽഹി: ഡല്‍ഹിയിൽ നിലവിലുള്ള സാഹചര്യം അപൂർവമാണെന്നും ജനാധിപത്യപരമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ. തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെക്കുറിച്ച് സമാധാനപരമായി ചോദ്യങ്ങൾ ഉന്നയിക്കുന്ന പൗരന്മാരെ നേരിടാൻ ദില്ലിയെ കോട്ടയാക്കി മാറ്റിയിരിക്കുകയാണെന്ന് അദ്ദേഹം വിമർശിച്ചു. തന്റെ എക്സ് പോസ്റ്റിലൂടെയാണ് തരൂർ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചത്. പുലർച്ചെ രണ്ട് മണിക്ക് ശേഷമാണ് താൻ ദില്ലിയിൽ തിരിച്ചെത്തിയതെന്നും നഗരത്തിലുടനീളം യുദ്ധസമാനമായ അന്തരീക്ഷമാണ് കാണാനായതെന്നും തരൂർ പറഞ്ഞു. ഓരോ നൂറ് മീറ്ററിലും ചെക്ക്പോസ്റ്റുകൾ, റോഡുകളിൽ കോൺക്രീറ്റ് ബാരിക്കേഡുകൾ, വാഹനങ്ങളുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix