‘ലാപതാ ലേഡീസ്’ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ നിന്ന് പുറത്ത്
മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്ന ‘ലാപതാ ലേഡീസ്’ ഓസ്‌കര്‍ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്ന് പുറത്തായി. ഹിന്ദി ചിത്രമായ യുകെയുടെ ഔദ്യോഗിക എന്‍ട്രി ‘സന്തോഷ്’ എന്ന ചിത്രമാണ് ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചിത്. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ക്യാറ്റഗറിയിലായിരുന്നു കിരണ്‍ റാവു സംവിധാനം ചെയ്ത ലാപതാ ലേഡീസ് മത്സരിച്ചിരുന്നത്. സെപ്റ്റംബറിലാണ് 97-ാമത് അക്കാദമി അവാര്‍ഡിനുള്ള ഔദ്യോഗിക എന്‍ട്രിയായി ലാപതാ ലേഡീസ് ഇടംപിടിച്ചത്. ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സ്, കിന്‍ഡ്‌ലിങ് പിക്‌ചേഴ്‌സ്, ജിയോ സ്റ്റുഡിയോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച […]
Read more