സുവർണ ജൂബിലി ആഘോഷ നിറവിൽ ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾ
തൃശ്ശൂർ: ആറ്റപ്പാടം എസ്കെഎം എൽപി സ്‌കൂൾ ആൻഡ് നഴ്‌സറിയുടെ സുവർണ ജൂബിലി ആഘോഷം സമാപനം നാളെ (24 ശനി) നടത്തും. 10.30നു പൂർവ വിദ്യാർഥി സംഗമവും സമാദരണ-അനുസ്‌മരണ സദസും കൊരട്ടി പഞ്ചായത്ത് പ്രസിഡന്റ് ലീല സുബ്രഹ്‌മണ്യൻ ഉദ്ഘാടനം ചെയ്യും. സ്‌കൂൾ മാനേജരും സമാജം പ്രസിഡൻ്റുമായ വി.പി.ഷാജു അധ്യക്ഷത വഹിക്കും. ആദ്യകാല അധ്യാപകരായ പി.പി.രാധ, കെ.കെ. സുലോചന എന്നിവരെ ആദരിക്കും. വിശ്വകർമ സമാജം പ്രതിനിധി സി.കെ.സുബ്രഹ്‌മണ്യൻ അനുസ്‌മരണ പ്രഭാഷണവും പൂർവ വിദ്യാർഥിയും മാധ്യമ പ്രവർത്തകനുമായ ലാലുമോൻ ചാലക്കുടി മുഖ്യപ്രഭാഷണവും […]
Read more