Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SJayan

ചെന്നിത്തലയുടെത് സത്യപ്രതിജ്ഞ ലംഘനം; ടൈറ്റാനിയം കേസില്‍ രമേശ് ചെന്നിത്തലക്കെതിരെ ഹർജിക്കാരൻ

തിരുവനന്തപുരം: ടൈറ്റാനിയം അഴിമതിക്കേസിൽ കുറ്റവിമുക്തനായെന്ന രമേശ് ചെന്നിത്തലയുടെ പ്രതികരണത്തിനെതിരെ ഹർജിക്കാരൻ എസ്. ജയൻ രംഗത്ത്. ചെന്നിത്തലയുടെ പ്രതികരണം സത്യപ്രതിജ്ഞാ ലംഘനമാണെന്നും സിബിഐ കോടതിയിൽ സമർപ്പിച്ചത് ഭാഗിക റിപ്പോർട്ടാണെന്നും അദ്ദേഹം ആരോപിച്ചു. ടൈറ്റാനിയം കേസിൽ കോടതി നടപടികൾ ഇപ്പോഴും തുടരുകയാണെന്ന് എസ്. ജയൻ പറഞ്ഞു. സിബിഐ റിപ്പോർട്ടിനെതിരെ കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേസിൽ പ്രതികൾക്കെതിരെ തെളിവുകളില്ലെന്നും കേസ് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് താൻ കുറ്റവിമുക്തനായെന്ന് ചെന്നിത്തല പ്രതികരിച്ചത്. തന്നെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix