Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Snowfall

ജമ്മു കാശ്മീരിൽ കനത്ത മഞ്ഞുവീഴ്ച്ച; ഇരുപതിലധികം സൈനികർ കുടുങ്ങി

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ കനത്ത മഞ്ഞുവീഴ്ചയിൽ കുടുങ്ങിയ ഇരുപതിലധികം സൈനികരെ ഗ്രാമവാസികൾ രക്ഷിച്ചു. ആറടിയിലധികം ഉയരത്തിൽ വീണുകിടന്ന മഞ്ഞിലൂടെ 15 കിലോമീറ്റർ നടന്നു ചെന്നാണ് ഗ്രാമവാസികൾ രാജ്യം സൈനികരെ രക്ഷിച്ചത്. ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് വിവരം ലഭിച്ചതിനെ തുടർന്ന് അതിർത്തി പ്രദേശമായ ദോഡ, കിഷ്ത്വാർ ജില്ലകൾക്കു സമീപമുള്ള ഉയർന്ന പർവതമേഖലയിൽ തിരച്ചിൽ നടത്താനിറങ്ങിയ സൈനികരാണ് മഞ്ഞിൽ കുടുങ്ങിയത്. ജനുവരി 18ന് സൈന്യവുമായി ഏറ്റുമുട്ടൽ നടത്തി രക്ഷപ്പെട്ട ഭീകരർ ദോഡയിലേക്ക് കടക്കരുതെന്ന ലക്ഷ്യത്തോടെയായിരുന്നു സൈനിക നീക്കം. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix