‘തന്നെ മാറ്റിയതിന് പിന്നില്‍ ചില നേതാക്കള്‍, യാത്രയയപ്പ് പോലും തന്നില്ല’; കെ സുധാകരന്‍
തിരുവനന്തപുരം : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിന് പിന്നിൽ ചില നേതാക്കൾ ഉണ്ടെന്ന് വ്യക്തമാക്കി മുൻ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. താൻ സ്ഥാനമൊഴിഞ്ഞപ്പോൾ യാത്രയയപ്പ് പോലും നൽകിയില്ലയെന്നും പലരും പുതിയ സ്ഥാനമാനങ്ങള്‍ നോക്കി ഓടുന്ന സമയമായിരുന്നു എന്നും കെ സുധാകരൻ വ്യക്തമാക്കി. എന്നാൽ തനിക്ക് അത്തരം കാര്യങ്ങളോട് താല്പര്യമില്ലെന്നും ലളിതമായ ചടങ്ങാണ് തനിക് താൽപര്യമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ” തന്നെ മാറ്റിയതിന് പിന്നില്‍ ചില നേതാക്കളും അവരുടെ സ്വാധീനവും ചര്‍ച്ചയും നടന്നു കാണണം. […]
Read more