Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Soothravakyam

‘സൂത്രവാക്യം’ പ്രേക്ഷകശ്രദ്ധ നേടി രണ്ടാം വാരത്തിലേക്ക്.

സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ്, ദീപക് പറബോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമ്മേല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഡ്രാമാറ്റിക് ത്രില്ലര്‍ സിനിമയാണ് ‘സൂത്രവാക്യം’ പ്രേക്ഷകശ്രദ്ധ നേടി രണ്ടാം വാരത്തിലേക്ക് കടന്നു. ഗള്‍ഫ് നാടുകളിലും മികച്ച പ്രതികരണം ലഭിക്കുന്ന ചിത്രം ജൂലൈ 17 മുതല്‍ ഓസ്‌ട്രേലിയയിലും പ്രദര്‍ശനം ആരംഭിക്കും. ഷൈന്‍ ടോം ചാക്കോയുടെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സൂത്രവാക്യത്തിലെ […]
Read more

വിവാദങ്ങള്‍ക്കൊടുവില്‍ ‘സൂത്രവാക്യം’ ട്രെയിലറെത്തി, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

സിനിമാബണ്ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീമതി കന്ദ്രഗുള ലാവണ്യ ദേവി അവതരിപ്പിച്ച് കന്ദ്രഗുള ശ്രീകാന്ത് നിര്‍മ്മിച്ച് ഷൈന്‍ ടോം ചാക്കോ, വിന്‍സി അലോഷ്യസ്, ദീപക് പറമ്പോല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി യൂജിന്‍ ജോസ് ചിറമ്മേല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഡ്രാമാറ്റിക് ത്രില്ലര്‍ സിനിമയാണ് സൂത്രവാക്യം. പ്രമേയത്തിന്റെ വ്യത്യസ്തതയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ജൂലൈ 11ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലറിന് വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.2 മിനിറ്റും 4 സെക്കന്‍ഡ് ഉള്ള ചിത്രത്തിന്റെ ട്രെയിലര്‍ […]
Read more

ഷൈൻ ടോം ചാക്കോ- വിൻസി അലോഷ്യസ് ചിത്രം; സൂത്യവാക്യം ജൂലൈ 4ന്

ഷൈൻ ടോം ചാക്കോ, വിൻസി അലോഷ്യസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രം സൂത്യവാക്യം തിയറ്ററുകളിലേക്ക്. ചിത്രം ജൂലൈ 4ന് തിയറ്ററുകളിൽ എത്തും. ഇതോട് അനുബന്ധിച്ച് പുതിയ പോസ്റ്ററുകളും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ സൂത്രവാക്യം റിലീസ് ചെയ്യും. യൂജിൻ ജോസ് ചിറമേൽ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിം​ഗ് ജനുവരിയിൽ പൂർത്തിയായിരുന്നു. ഫാമിലി കോമഡി ജോണറിൽ ഒരുങ്ങുന്ന ചിത്രം നിർമ്മിക്കുന്നത് തെലുങ്കിലെ പ്രമുഖ നിർമ്മാണ […]
Read more

വിവാദങ്ങള്‍ക്കൊടുവില്‍ ഷൈന്‍ ടോം ചാക്കോ വിന്‍സി അലോഷ്യസ് ചിത്രം ‘സൂത്രവാക്യത്തിന്റെ ടീസര്‍ പുറത്ത്

ഷൈന്‍ ടോം ചാക്കോയും വിന്‍ സി. അലോഷ്യസും പ്രധാന വേഷത്തിലെത്തുന്ന ‘സൂത്രവാക്യം’ സിനിമയുടെ ടീസര്‍ എത്തി. ഈ സിനിമയുടെ സെറ്റില്‍ വച്ച് മയക്കുമരുന്ന് ഉപയോഗിച്ച് ഷൈന്‍ അപമര്യാദയായി പെരുമാറിയെന്ന വിന്‍ സി.യുടെ ആരോപണം വലിയ വിവാദമായിരുന്നു. സിനിമയുടെ ടീസര്‍ തുടങ്ങുന്നതും ലഹരിക്കെതിരായ സന്ദേശം പങ്കുവച്ചുകൊണ്ടാണ്. പൊലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റോ ആയാണ് ഷൈന്‍ ചിത്രത്തിലെത്തുന്നത്. സസ്‌പെന്‍സ് ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. യൂജിന്‍ ജോസ് ചിറമേല്‍ ആണ് സംവിധാനം. നിര്‍മാണം നിര്‍വഹിക്കുന്നത് ശ്രീകാന്ത് കന്ദ്രഗുല ആണ്. യുജീന്‍ ജോസ് ചിറമ്മലിന്റെ […]
Read more
Advertisement
WhiteswanTV Footer