തെരഞ്ഞെടുപ്പ് സ്പെഷ്യല്‍ ഡ്യൂട്ടിക്കായി എസ്.പി.സി കേഡറ്റുകള്‍ക്ക് അവസരം
കോഴിക്കോട്: ഡിസംബർ 9,11 തിയ്യതികളിൽ നടക്കുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ സുഖമമായ നടത്തിപ്പിനായി കോഴിക്കോട് റൂറൽ പോലീസ് സ്പെഷ്യൽ പോലീസ് ഓഫീസർമാരെ വേതനത്തോട് കൂടി നിയമിക്കുന്നു. SPC ട്രെയിനിങ് പൂർത്തിയാക്കിയ നിലവിൽ വർക്ക് ചെയ്യുന്നവരും വിദ്യാർത്ഥികളായിരിക്കുന്നവരുമായ 18 വയസ്സ് പൂർത്തിയായ സന്നദ്ധതയുള്ളവർക്ക് അവസരം ഉണ്ടായിരിക്കുന്നതാണ്. താല്പര്യം ഉള്ളവർ ഇതിനായി താഴെ തന്നിരിക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കേണ്ടതാണ്. ജില്ല നോഡൽ ഓഫീസിൽ ലിസ്റ്റ് തയ്യാറാക്കുന്നതാണ്. https://form.svhrt.com/69158d120388696293bf9eb6
Read more

