SIR; പട്ടികയില്‍ നിന്ന് പുറത്തായവരെ ചേര്‍ക്കാന്‍ സ്‌പെഷ്യല്‍ ഡ്രൈവ്
ന്യൂഡൽഹി: എസ്‌ഐആറിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമാകുന്നതിനിടെ 20 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും സ്പെഷ്യൽ ഡ്രൈവ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശം. എസ്‌ഐആർ നടപടിയിൽ വോട്ടർപട്ടികയിൽ നിന്ന് പുറത്തായ അർഹരായവരെ കണ്ടെത്തി പട്ടികയിൽ ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാർക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുസംബന്ധിച്ച് നിർദേശം നൽകി. സെപ്റ്റംബർ 29ന് കത്തും നൽകിയിരുന്നു. എസ്‌ഐആർ നടപടികൾ പൂർത്തിയായെങ്കിലും തുടർനടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് ഒഴിവായവരെയും ആദ്യമായി വോട്ടർപട്ടികയിൽ പേര് ചേർക്കുന്നവരെയും ഉൾപ്പെടുത്തുന്നതിനായി പ്രത്യേക ഡ്രൈവ് നടത്താൻ […]
Read more