ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് പുറത്തിറക്കി
കൊച്ചി: ടിവിഎസ് മോട്ടോർ കമ്പനിയുടെ ജനപ്രിയ ഫാമിലി സ്കൂട്ടറായ ടിവിഎസ് ജൂപ്പിറ്ററിന്റെ പുതിയ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് പുറത്തിറക്കി. 110 സിസി സ്കൂട്ടർ വിഭാഗത്തിൽ ആദ്യമായാണ് ഡ്യുവൽ ടോൺ ശൈലിയിലുള്ള സ്പെക്ട്രൽ കളർ ഓപ്ഷൻ ഒരു കമ്പനി അവതരിപ്പിക്കുന്നത്. സ്പെക്ട്രൽ ബ്ലൂ, സ്പെക്ട്രൽ കോപ്പർ എന്നീ രണ്ട് പുതിയ ആകർഷകമായ നിറങ്ങളിലാണ് ഈ സ്കൂട്ടർ ലഭ്യമാകുക. യാത്രക്കാർക്കും പിന്നിലിരിക്കുന്നവർക്കും ഒരുപോലെ സുഖകരമായ യാത്ര ഉറപ്പാക്കാൻ ഇന്റഗ്രേറ്റഡ് ബാക്ക്‌റെസ്റ്റോടു കൂടിയ നീളമേറിയ പ്രീമിയം സീറ്റുകളാണ് വാഹനത്തിലുള്ളത്. ഫോൺ […]
Read more






