ആരാധകർക്ക് ഇരട്ടി മധുരം; ആറ് എപ്പിസോഡുകളുമായി ത്രില്ലിംഗ് ഫൈനല്‍ സീസൺ സ്ക്വിഡ് ഗെയിം 3
ദക്ഷിണ കൊറിയൻ സീരീസായ സ്ക്വിഡ് ഗെയിം എല്ലാവരുടെയും പ്രിയപ്പെട്ട സീരീസാണ്. ഇപ്പോൾ സ്ക്വിഡ് ഗെയിം സീസൺ 3യുടെ ഫൈനല്‍ സീസണ്‍ നെറ്റ്ഫ്ലിക്സില്‍ പുറത്തിറങ്ങിയിരിക്കുകയാണ്. ഇതുവരെ സീരിസില്‍ വന്ന ഏറ്റവും തീവ്രമായ വൈകാരിക രംഗങ്ങള്‍ ഈ സീസണാണ് എന്നാണ് പുറത്ത് വരുന്ന റിവ്യൂകൾ. ലീ ജംഗ്-ജേ (ഗി-ഹൻ), ലീ ബ്യൂങ്-ഹൻ (ഫ്രണ്ട് മാൻ), വി ഹാ-ജൂൺ (ജുൻ-ഹോ), പാർക്ക് ഗ്യു-യംഗ് (കാംഗ് നോ-യൂൽ), യിം സി-വാൻ, കാംഗ് ഹാ-നൂൽ, പാർക്ക് സംഗ്-ഹൂൺ, ജോ യൂ-റി, കാംഗ് ഏ-സിം, ലീ […]
Read more