Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Star Health Insurance

സ്റ്റാര്‍ ഹെല്‍ത്ത് പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ ‘വാല്യു പ്ലസ്’ അവതരിപ്പിച്ചു;പ്രീമിയത്തില്‍ 20 ശതമാനത്തോളം കുറവ്

കൊച്ചി: രാജ്യത്തെ പ്രമുഖ സ്റ്റാന്‍ഡ്-എലോണ്‍ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡിന്‍റെ 20-ാം വാര്‍ഷികത്തിന്‍റെ ഭാഗമായി കുറഞ്ഞ നിരക്കിലുള്ള പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ‘വാല്യു പ്ലസ്’ കൊച്ചിയില്‍ അവതരിപ്പിച്ചു. 2, 3, 4 നിര നഗരങ്ങളിലെ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ഈ പ്ലാനില്‍ സാധാരണയേക്കാള്‍ 20 ശതമാനത്തോളം കുറഞ്ഞ നിരക്കിലാണ് പ്രീമിയം ഈടാക്കുന്നത്. ‘വാല്യു പ്ലസ്’ലൂടെ 7.5 ലക്ഷം രൂപ മുതല്‍ 25 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ […]
Read more

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന് 449 കോടി രൂപയുടെ അറ്റാദായം

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍റ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം ത്രൈമാസത്തില്‍ 449 കോടി രൂപ അറ്റാദായം കൈവരിച്ചു. ഇന്‍ഡ് എഎസ് അക്കൗണ്ടിങിന് കീഴില്‍ 414 ശതമാനം വാര്‍ഷിക വര്‍ധനവാണിത് സൂചിപ്പിക്കുന്നത്. മികച്ച പ്രീമിയം വര്‍ധനവ്, മികച്ച പ്രവര്‍ത്തന കാര്യക്ഷമത എന്നിവയുടെ പിന്‍ബലത്തിലാണ് ഈ നേട്ടം കൈവരിക്കാനായത്. സ്റ്റാര്‍ ഹെല്‍ത്ത് സുതാര്യമായ റിപ്പോര്‍ട്ടിങിനോടുള്ള തങ്ങളുടെ പ്രതിബദ്ധത പ്രകടിപ്പിച്ചു കൊണ്ട് ഇന്‍ഡ് എഎസ് (ഐഎഫ്ആര്‍എസ്- ആഗോള […]
Read more

സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് – മെഡി അസിസ്റ്റ് സഹകരണം

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് നൂതനമായ എഐ പിന്തുണയുള്ള ക്ലെയിം പ്ലാറ്റ്ഫോമായ ‘മാട്രിക്സ്’ സേവനത്തിനായി മെഡി അസിസ്റ്റുമായി സഹകരിക്കുന്നു. വേഗത്തിലുള്ള ക്ലെയിം തീര്‍പ്പാക്കല്‍, മെച്ചപ്പെട്ട ഉപഭോക്തൃ ഇടപെടല്‍, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള മികച്ച സേവനം എന്നിവ ലക്ഷ്യമിട്ടുള്ള സ്റ്റാര്‍ ഹെല്‍ത്തിന്‍റെ നിലവിലുള്ള ക്ലെയിം രീതിയില്‍ കൊണ്ടുവരുന്ന പ്രധാന മാറ്റങ്ങളുടെ ഭാഗമാണിത്. എഐ ടൂളുകളിലൂടെ തട്ടിപ്പുകള്‍ കണ്ടെത്താനും ഇല്ലാതാക്കാനും, അതുപോലെ ചെലവ്, ദുരുപയോഗങ്ങളും കുറയ്ക്കാനും […]
Read more

ഇന്ത്യയിലെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ നെറ്റ്വര്‍ക്കായി സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ റീട്ടെയില്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ സ്റ്റാര്‍ ഹെല്‍ത്ത് ആന്‍ഡ് അലൈഡ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ്) രാജ്യത്തുടനീളം 100ലധികം സ്ഥങ്ങളിലേക്ക് സേവനം വിപുലീകരിച്ച് രാജ്യത്തെ ഏറ്റവും വലിയ ഹോം ഹെല്‍ത്ത് കെയര്‍ (എച്ച്എച്ച്‌സി) സേവന ദാതാവായി മാറുന്നു. 2023 ജൂലൈയില്‍ ആരംഭിച്ച ഈ പദ്ധതിയിലൂടെ സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സിന്റെ 85 ശതമാനം ഉപഭോക്താക്കള്‍ക്കാണ് സേവനം ലഭിക്കുന്നത്. മൂന്ന് മണിക്കൂറിനുള്ളില്‍ വീട്ടിലെത്തിയുള്ള ക്യാഷ്ലെസ് മെഡിക്കല്‍ കെയര്‍ ഉള്‍പ്പടെയാണിത്. കേരളത്തില്‍ എറണാകുളം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix