കാനഡയില്‍ വിദേശ വിദ്യാര്‍ഥി നിയന്ത്രണം: 40% ഇന്ത്യന്‍ സ്റ്റഡി പെര്‍മിറ്റുകള്‍ നിരസിച്ചു
ടൊറന്റോ: കാനഡയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റ് മാസത്തിലെ കണക്കുകള്‍ പ്രകാരം ഏകദേശം 40 ശതമാനം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളാണ് കാനഡ തള്ളിയത്. ഈ മാസങ്ങളില്‍ കാനേഡിയന്‍ പോസറ്റ്‌സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള പെര്‍മിറ്റുകളിലെ ഏകദേശം 74 ശതമാനം ഇന്ത്യന്‍ അപേക്ഷകളും നിരസിക്കപ്പെട്ടതായി ഇമ്മിഗ്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു. 2023 ഓഗസ്റ്റില്‍ ഇത് 32 ശതമാനം ആയിരുന്നു. ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായി കുറവ് രേഖപ്പെടുത്തി. 2023 ഓഗസ്റ്റില്‍ 20,900 ഇന്ത്യന്‍ […]
Read more