Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: StudentAttack

കണ്ണൂരിൽ സ്കൂളിൽ റാ​ഗിങ്; സീനിയർ വിദ്യാർത്ഥികൾ കല്ല് കൊണ്ട് തലക്കടിച്ചെന്ന് പരാതി

കണ്ണൂർ: കണ്ണൂരിൽ റാഗിങ്ങിന്റെ പേരിൽ പ്ലസ് വൺ വിദ്യാർത്ഥിയെ ആക്രമിച്ചതായി പരാതി. കുളവല്ലൂർ പിആർഎം ഹയർ സെക്കൻഡറി സ്കൂളിലെ 16കാരനായ വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സീനിയർ വിദ്യാർത്ഥികളാണ് തന്നെ ആക്രമിച്ചതെന്ന് വിദ്യാർത്ഥി പറഞ്ഞു. കല്ല് ഉപയോഗിച്ച് തലയിൽ അടിച്ചതായും വിദ്യാർത്ഥി വെളിപ്പെടുത്തി. സംഭവത്തിൽ വിദ്യാർത്ഥിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറ് പ്ലസ് ടു വിദ്യാർത്ഥികളെ സ്കൂളിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി അധ്യാപകർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പൊലീസ് […]
Read more

വാഹനത്തെ പരിഹസിച്ചതിന് പ്രതികാരം; പ്ലസ് വൺ വിദ്യാർഥികളെ തട്ടിക്കൊണ്ടുപോയി മർദിച്ചു

കൊല്ലം: വാഹനത്തെ പരിഹസിച്ചതിന് പ്രതികാരമായി പ്ലസ് വൺ വിദ്യാർഥികളെ സ്കൂൾ മുറ്റത്ത് നിന്നും തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ചെന്ന് പരാതി. കൊല്ലം കുഴുമതിക്കാട് സ്കൂളിലെ രണ്ട് വിദ്യാർഥികളാണ് ആക്രമണത്തിനിരയായത്. സംഭവത്തിൽ എഴുകോൺ പോച്ചക്കോണം സ്വദേശി വരുണിനെ (19) പിടികൂടി. സ്കൂൾ വിട്ടിറങ്ങിയതിന് പിന്നാലെ കുട്ടികളെ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി മർദിച്ചെന്നാണ് പരാതി. സ്കൂളിന് സമീപം പാർക്ക് ചെയ്തിരുന്ന മിനി ബസിലെ ചിലർ ബലമായി കുട്ടികളെ വാഹനത്തിനുള്ളിലേക്ക് കയറ്റുകയും യാത്രയ്ക്കിടെ മർദിച്ച ശേഷം വഴിയിൽ ഉപേക്ഷിക്കുകയും ചെയ്തെന്നാണ് വിദ്യാർഥികൾ നൽകിയ മൊഴിയിൽ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix