കാസർഗോഡ് സബ് ജയിലിൽ റിമാൻഡ് പ്രതി മരിച്ച നിലയിൽ; മർദ്ദനവും നിർബന്ധിത മരുന്ന് നൽകലും ആരോപിച്ച് ബന്ധുക്കൾ
കാസർഗോഡ്: കാസർഗോഡ് സ്‌പെഷ്യൽ സബ് ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് ദേളി സ്വദേശി മുബഷീർ ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016-ലെ പോക്‌സോ കേസുമായി ബന്ധപ്പെട്ട് ഈ മാസമാണ് ഇയാൾ അറസ്റ്റിലായത്. അതേസമയം, മുബഷീറിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന ഗുരുതര ആരോപണവുമായി ബന്ധുക്കൾ രംഗത്തെത്തി. ജയിലിൽ വെച്ച് മുബഷീറിന് ക്രൂരമായ മർദ്ദനമേറ്റതായും ചില ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതായും ബന്ധുക്കൾ ആരോപിക്കുന്നു. ജയിലിൽ വെച്ച് […]
Read more