Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: SugarTraders

പഞ്ചസാര വ്യാപാരികളുടെ സ്റ്റോക്കിന് പരിധി നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി: രാജ്യത്തെ വിപണികളിൽ പഞ്ചസാരയുടെ ലഭ്യത ഉറപ്പാക്കുന്നതിനും പൂഴ്ത്തിവെപ്പും ഊഹക്കച്ചവടവും നിയന്ത്രിക്കുന്നതിനുമായി വ്യാപാരികൾക്ക് കൈവശം വയ്ക്കാവുന്ന പഞ്ചസാരയുടെ സ്റ്റോക്ക് പരിധി കേന്ദ്ര സർക്കാർ വീണ്ടും കുറച്ചു. നിലവിലെ 4,000 ക്വിന്റൽ പരിധി 2,000 ക്വിന്റലായാണ് കുറച്ചത്. പുതിയ സ്റ്റോക്ക് പരിധി 2026 സെപ്റ്റംബർ 15 മുതൽ നവംബർ 30 വരെ പ്രാബല്യത്തിലുണ്ടാകും. കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ, പൊതുവിതരണ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനം അറിയിച്ചത്. പുതിയ നിർദേശപ്രകാരം, വ്യാപാരികൾക്ക് ലഭിച്ച തീയതി മുതൽ പരമാവധി 30 ദിവസം മാത്രമേ […]
Read more

Recent News

Advertisement
WhiteswanTV Footer