Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Summer care

മടി വേണ്ട, കൊടും വേനലില്‍ ചര്‍മ്മ സംരക്ഷണം അത്യാവശ്യമാണ്

വേനല്‍ക്കാലത്ത് ഏറ്റവുമധികം ശ്രദ്ധിക്കേണ്ട ഒന്നാണ് ചര്‍മ്മം. കേരളത്തില്‍ വരും ദിവസങ്ങളില്‍ ഇനിയും ചൂട് കൂടുമെന്നിരിക്കെ, അതിജീവിക്കാന്‍ ചര്‍മ്മസംരക്ഷണം അത്യാവശ്യമാണ്. സണ്‍സ്‌ക്രീന്‍ വേനല്‍ച്ചൂടില്‍ ചര്‍മത്തിന് ഏറ്റവും അത്യാവശ്യം തീവ്രതകൂടിയ സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്. അതിനായി ഗുണമേന്മയുള്ള സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചു തുടങ്ങുക. സണ്‍സ്‌ക്രീന്‍ സൂര്യപ്രകാശം നേരിട്ടേല്‍ക്കുമ്പോള്‍ ഉണ്ടാകുന്ന സൂര്യതാപം, അസ്വസ്ഥതകള്‍ എന്നിവ ഒഴിവാക്കാന്‍ സഹായിക്കും. എസ്പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്‌പെക്ട്രം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കില്‍ മൂന്ന് മണിക്കൂര്‍ ഇടവേളയിലെങ്കിലും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കണം. […]
Read more

ചൂടും വിയർപ്പും ചൊറിച്ചിലും; വേനലിൽ ഫ്രഷായിരിക്കാൻ ഇങ്ങനെ ചെയ്യാം

ചൂടും ഈർപ്പവും കലർന്ന അസ്വസ്ഥമായ കാലാവസ്ഥയാണ് കേരളത്തിലേത്. വിയർപ്പ് ഗ്രന്ഥികൾ അമിതമായി പ്രവർത്തിക്കുന്നതിനാൽ നിർജ്ജലീകരണവും ചർമ്മപ്രശ്നങ്ങളും ഈ സമയത്ത് സാധാരണമാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ ഇത് നിയന്ത്രിക്കാം. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. പ്രകൃതിദത്ത നാരുകൾ കൊണ്ട് നിർമ്മിച്ച കോട്ടൺ വസ്ത്രങ്ങളാണ് വേനൽക്കാലത്ത് അനുയോജ്യം. ഇവ വിയർപ്പിനെ പെട്ടെന്ന് വലിച്ചെടുക്കുകയും വായുസഞ്ചാരം സുഗമമാക്കുകയും ചെയ്യുന്നു. ലിനൻ തുണികളും വായുസഞ്ചാരത്തിന് വളരെ നല്ലതാണ്. സിന്തറ്റിക്, നൈലോൺ, പോളിസ്റ്റർ വസ്ത്രങ്ങൾ വിയർപ്പിനെ തടഞ്ഞുനിർത്തുകയും ശരീരത്തിൽ ചൂട് വർധിപ്പിക്കുകയും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix