Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: sunitha murder case

സുനിതയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി ദീപക് കൃഷ്‌ണൻ പിടിയിൽ

തൃശൂർ: വാടാനപ്പിള്ളി സ്വദേശി സുനിതയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ നിന്ന് പിടിയിലായി. ബെംഗളൂരുവിൽ തെരുവുനായകൾക്കായുള്ള ഷെൽട്ടർ ഹോം നടത്തിവന്നിരുന്ന മലയാളിയാണ് പ്രതി. ഷെൽട്ടർ ഹോമിൽ മറ്റ് രണ്ട് സ്ത്രീകൾക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു സുനിത. ലൈംഗികാതിക്രമ ശ്രമം ചെറുത്തതിനെ തുടർന്നാണ് ദീപക് കൃഷ്ണൻ സുനിതയെ അതിക്രൂരമായി മർദിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഗുരുതരമായി പരിക്കേറ്റ സുനിത തൃശൂരിലെ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മെയ് 3-നാണ് ആക്രമണം നടന്നത്. സുനിതയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix