Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: SuperCyclone

അതിതീവ്ര ചുഴലിക്കാറ്റായി ‘അർണബ്’; നാല് വിമാന സർവീസുകളും 72 ട്രെയിനുകളും റദ്ദാക്കി

വിശാഖപട്ടണം: അർണബ് അതിതീവ്ര ചുഴലിക്കാറ്റായി തീരത്തേക്ക് അടുക്കുന്നതോടെ ആന്ധ്രാപ്രദേശിലും ഒഡിഷയിലും ജാഗ്രത ശക്തമാക്കി. വിശാഖപട്ടണം ഉൾപ്പെടെയുള്ള തീരമേഖലകളിൽ മഴ കനത്തതോടെ കടൽ പ്രക്ഷുബ്ധമായി. തിരമാലകൾ 14 മീറ്റർ വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആന്ധ്രയിലെ കാക്കിനട മേഖലയിൽനിന്ന് 89,000 പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ചുഴലിക്കാറ്റ് നാളെ പുലർച്ചെ കരതൊടുമെന്നാണ് പ്രവചനം. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ഗതാഗത സംവിധാനങ്ങളിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. നാല് വിമാന സർവീസുകൾ റദ്ദാക്കുകയും നാലെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 72 ട്രെയിനുകളും റദ്ദാക്കിയിട്ടുണ്ട്. ശ്രീലങ്കയിലും നേപ്പാളിലും […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix