Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Suprabhatham

മുഖ്യമന്ത്രിക്ക് എതിരായ ലേഖനം പത്രത്തിൻ്റെ അഭിപ്രായമോ നയമോ അല്ല; വിശദീകരണവുമായി സുപ്രഭാതം എഡിറ്റർ

കോഴിക്കോട്: സമസ്ത മുഖപത്രം സുപ്രഭാതത്തിലെ ‘മര്യാദക്ക് സംസാരിക്കണം’ ലേഖനത്തില്‍ വിശദീകരണവുമായി മാനേജിങ് എഡിറ്റര്‍ ടി പി ചെറൂപ്പ. ആ കോളം പത്രത്തിന്റെ അഭിപ്രായമോ നയമോ അല്ലെന്നാണ് മാനേജിങ് എഡിറ്റർ ടി പി ചെറൂപ്പ് വ്യക്തമാക്കുന്നത്. വ്യക്തിവിചാരമെന്ന കോളം എഡിറ്റോറിയലായി തെറ്റിദ്ധരിക്കപ്പെട്ടു, തലക്കെട്ട് മുഖ്യമന്ത്രിയുടെ വാക്ക് ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും ടി പി ചെറൂപ്പ് പറഞ്ഞു. ‘മര്യാദയ്ക്ക് സംസാരിക്കണം’ എന്ന തലക്കെട്ട് പത്രത്തിന്റെ ഭാഷയോ നിലപാടോ അല്ലെന്നും അദ്ദേഹം പറഞ്ഞു. സാധാരണ എഡിറ്റോറിയൽ പ്രത്യക്ഷപ്പെടുന്ന സ്ഥലത്ത് വ്യക്തി വിചാരം […]
Read more

പിഎം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളിക്കുന്നു; വിമര്‍ശിച്ച് സമസ്ത

തിരുവനന്തപും: പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ വ്യക്തതയില്ലാത്ത നിലപാട് സ്വീകരിക്കുന്നുവെന്ന വിമർശനവുമായി സമസ്തയുടെ മുഖപത്രമായ സുപ്രഭാതം രംഗത്ത്. സർക്കാർ ജനവിശ്വാസത്തെ ബാധിക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിച്ഛായയ്ക്ക് ഹാനികരമാണെന്നും എഡിറ്റോറിയലിൽ പറയുന്നു. സർക്കാരിനെ നേരിട്ട് വിമർശിക്കുകയല്ല, മറിച്ച് മുന്നറിയിപ്പ് നൽകുകയാണ് ലക്ഷ്യമെന്നും പത്രം വ്യക്തമാക്കുന്നു. ഭരണത്തിൽ സുതാര്യത ഉണ്ടാകണമെന്നും, ഒളിച്ചുകളി രീതിയിലുള്ള നീക്കങ്ങൾ ജനങ്ങൾ തെറ്റായി വിലയിരുത്തുമെന്നുമാണ് സുപ്രഭാതം അഭിപ്രായപ്പെടുന്നത്. പി.എം. ശ്രീ പദ്ധതിയെ കേരളത്തിന്റെ പൊതുഭാവനക്ക് വിരുദ്ധമായ ഒന്നായി കാണുന്ന സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix