ഫീനിക്‌സ് കണ്ട ശേഷം സൂര്യ സേതുപതിയെയും അനല്‍ അരശിനെയും നേരിട്ട് അഭിനന്ദിച്ച് ദളപതി വിജയ്
സൂര്യ സേതുപതിയെ നായകനാക്കി അനല്‍ അരശ് ഒരുക്കിയ ചിത്രം ‘ഫീനിക്‌സ്’ പ്രേക്ഷകരിലേക്കെത്തുകയാണ്. ഇപ്പോള്‍ സാക്ഷാല്‍ ദളപതി വിജയ് ഫീനിക്‌സ് കണ്ട ശേഷം അനല്‍ അരശിനെയും സൂര്യാ സേതുപതിയെയും നേരിട്ട് കണ്ടു ചിത്രത്തിന്റെ വിജയത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമായ ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിജയ് സേതുപതിയുടെ മകന്‍ സൂര്യ സേതുപതി ആദ്യമായി നായകനായെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. വിജയുടെ കടുത്ത ആരാധകനായ സൂര്യാ സേതുപതിക്ക് ഈ കണ്ടുമുട്ടലും അഭിനന്ദനവും ജീവിതത്തിലെ മഹാഭാഗ്യങ്ങളില്‍ ഒന്നാണ്. പ്രശസ്ത ആക്ഷന്‍ […]
Read more