Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: sweet

പഞ്ചാര ഇത്തിരി കുറച്ചോളൂ… തലച്ചോറിന് വരെ പണി കിട്ടും

അമിതമായി പഞ്ചസാര ശരീരത്തിലെത്തുന്നത് വളരെ അപകടകരമാണ്. തലച്ചോറിന്റെ വരെ ആരോഗ്യത്തെ ഇത് ബാധിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. സന്തോഷ ഗ്രന്ധികളെ ഉത്തേജിപ്പിക്കുന്ന ന്യൂറോട്രാന്‍സ്മിറ്ററായ ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടാന്‍ പഞ്ചസാര കാരണമാകുന്നുണ്ട്. ഈ താത്ക്കാലിക സുഖം ലഭിക്കുന്നതിനാല്‍ നമ്മള്‍ വീണ്ടും വീണ്ടും മധുരം കഴിക്കാന്‍ പ്രേരിതരാകും. ഇത് കാലക്രമേണ സ്വയം നിയന്ത്രണം, ഏകാഗ്രത, തീരുമാനമെടുക്കല്‍ തുടങ്ങിയ കഴിവുകളെ ബാധിക്കും അധികം പഞ്ചസാര ശരീരത്തിലെത്തുന്നത് ഓര്‍മ, പഠനം, വൈകാരിക നിയന്ത്രണം തുടങ്ങിയ തലച്ചോറിന്റെ പ്രവര്‍ത്തനം എന്നിവയേയും തടസപ്പെടുത്തും. അമിതമായ പഞ്ചസാര നാഡീവ്യവസ്ഥയില്‍ […]
Read more

മൈസൂര്‍ പാക്കിന്റെ പേര് മാറ്റം; പ്രതികരിച്ച് കൊട്ടാരത്തിലെ പാചകകുടുംബാംഗം

ജയ്പൂര്‍: ഇന്ത്യ- പാക് സംഘര്‍ഷാവസ്ഥയുടെ ചര്‍ച്ചക്കിടെ മൈസൂര്‍പാക്കിന്റെ പേര് മാറ്റുകയാണെന്ന് പറഞ്ഞ് ജയ്പുരിലെ ചില കടയുടമകള്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. മധുരപലഹാരങ്ങളായ മൈസൂര്‍ പാക്ക്, ഗോണ്ട് പാക്ക്, മോട്ടി പാക്ക് തുടങ്ങിയവയുടെ പേരില്‍നിന്നും പാക്ക് എന്ന് മാറ്റി പകരം ശ്രീ എന്ന് ചേര്‍ക്കുകയാണെന്നായിരുന്നു കടയുടമകളുടെ പക്ഷം. മൈസൂര്‍ പാകിന്റെ പേര് മൈസൂര്‍ ശ്രീ എന്നാക്കിയതിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മൈസൂര്‍ കൊട്ടാരത്തിലെ പാചകകുടുംബാംഗം. കൊട്ടാരത്തിലെ പാചകക്കാരനായിരുന്ന കാകാസുര മടപ്പയുടെ പിന്‍ഗാമിയായ എസ് നടരാജാണ് അതൃപ്തി അറിയിച്ച് രംഗത്തെത്തിയത്. ഇപ്പോഴും […]
Read more

Recent News

Advertisement
WhiteswanTV Footer