സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: swetha-menon

അമ്മയുടെ ആദ്യ യോഗം നാളെ: ചേരിതിരിവ് അവസാനിപ്പിക്കുന്നത് മുഖ്യ അജണ്ട

കൊച്ചി: താര സംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയുടെ നേതൃത്വത്തിലുള്ള ആദ്യ യോഗം നാളെ. ചേരിതിരിവ് അവസാനിപ്പിക്കുക ആദ്യ അജണ്ട. ഓരോ അംഗങ്ങളുമായി അമ്മ പ്രസിഡന്റ് ശ്വേത മേനോന്‍ സംസാരിക്കും. മെമ്മറി കാര്‍ഡ് വിവാദവും പടല പിണക്കങ്ങളും യോഗത്തില്‍ ചര്‍ച്ചയാകും. പുതിയ ഭരണസമിതിയുടെ ആദ്യ എക്‌സിക്യൂട്ടിവ് യോഗം നാളെ 11 മണിക്ക് അമ്മ ഓഫീസില്‍ വച്ചാണ് നടക്കുക. ചരിത്രം കുറിച്ചുകൊണ്ട് താരസംഘടനയുടെ അധ്യക്ഷ സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ കഴിഞ്ഞ ദിവസമാണ് തിരഞ്ഞെടുക്കപ്പെട്ടത്. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ട്രഷറര്‍ […]
Read more

നടിയെ ആക്രമിച്ച കേസ്; സത്യം ഉടന്‍ പുറത്ത് വരണം: ശ്വേത മേനോന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സത്യം ഉടന്‍ പുറത്ത് വരണമെന്ന് ശ്വേത മേനോന്‍. സത്യം പുറത്തുവരുന്നതില്‍ വലിയ കാലതാമസമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇനിയും വൈകരുതെന്നും അതിജീവിതയും അമ്മയിലേക്ക് തിരിച്ചു വരണമെന്നും ശ്വേത മേനോന്‍ വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസ് ഗൗരവമുള്ള വിഷയമാണ്. അതിജീവിതയ്‌ക്കൊപ്പം എല്ലാവരുമുണ്ട്. കോടതിയിലുള്ള കേസാണ്. എത്രയും പെട്ടെന്ന് വിധി വരട്ടെയെന്നും അതിനായി കാത്തിരിക്കുകയാണെന്നും ശ്വേത മേനോന്‍ പറഞ്ഞു. മെമ്മറി കാര്‍ഡ് വിഷയവുമായി ബന്ധപ്പെട്ട് പരാതി കിട്ടിയിട്ടില്ലെന്ന് ശ്വേത മേനോന്‍ പറഞ്ഞു. എക്‌സിക്യൂട്ടീവ് യോഗം കാര്യം ചര്‍ച്ച […]
Read more

കേസ് നിലനില്‍ക്കില്ല: ശ്വേതാ മേനോന് പിന്‍തുണയുമായി മന്ത്രി സജി ചെറിയാന്‍

ആലപ്പുഴ: നടി ശ്വേതാ മേനോന്റെ പേരിലുള്ള കേസ് നിലനില്‍ക്കില്ലെന്ന് മന്ത്രി സജി ചെറിയാന്‍. അങ്ങനെയുള്ള കുറ്റമൊന്നും അവര്‍ ചെയ്തിട്ടില്ല. സമ്പത്തിനുവേണ്ടി അവര്‍ അങ്ങനെ ചെയ്യുമെന്ന് സമൂഹം വിശ്വസിക്കുന്നില്ലെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു. താരസംഘടനയുടെ പ്രസിഡന്റു സ്ഥാനത്തേക്ക് ശ്വേതാ മേനോന്‍ മത്സരിക്കുന്നത് ഇഷ്ടപ്പെടാത്തവര്‍, അവരെ ഒഴിവാക്കണമെന്ന ഉദ്ദേശ്യത്തോടെ ചെയ്തതാകാമിത്. മികച്ച നടിയും മലയാളസിനിമയ്ക്ക് ഒരുപാടു സംഭാവനകള്‍ നല്‍കിയ കരുത്തുറ്റ സ്ത്രീയുമാണ് ശ്വേത. സിനിമ മേഖലയില്‍ സ്ത്രീകള്‍ ഭാരവാഹികളായി വരട്ടെ. സ്ത്രീകള്‍ക്കു പ്രാധാന്യം നല്‍കണമെന്നാണ് എന്റെ അഭിപ്രായം. ‘അമ്മ’ സംഘടനയ്ക്കകത്തെ […]
Read more

പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം’ബദല്‍’ ഇന്നു മുതല്‍

ഗായത്രി സുരേഷ്,ശ്വേതാ മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ‘ബദല്‍’ ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു.അജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ജോയ് മാത്യു,സലിം കുമാര്‍,സംവിധായകന്‍ പ്രിയനന്ദനന്‍,സന്തോഷ് കീഴാറ്റൂര്‍,സിദ്ധാര്‍ത്ഥ് മേനോന്‍,അനീഷ് ജി മേനോന്‍,അനൂപ് അരവിന്ദ്,ഐ എം വിജയന്‍ തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍.ഏകദേശം മൂവായിരത്തിലതികം ഗോത്ര മേഖലകളിലെ മനുഷ്യര്‍ പങ്കാളികളാകുന്ന ഈ ചിത്രത്തില്‍ പുതുമുഖം നീതു തോമസ് ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആള്‍ട്ടര്‍നേറ്റ് സിനിമാസിന്റെ ബാനറില്‍ ജോസഫ് വര്‍ഗ്ഗീസ് ഇലഞ്ഞിക്കല്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായഗ്രഹണം […]

Recent News

Advertisement