തായ്‌കൊണ്ടോ മത്സരത്തിനിടെ പരിക്കേറ്റ വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തു
കൊച്ചി: തായ്‌കൊണ്ടോ മത്സരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന വിദ്യാർഥി ഫായിസ് അബ്ദുൽ ജലാലിന്റെ ആരോഗ്യനിലയിൽ പുരോഗതി. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. മഹാരാഷ്ട്രയിൽ നടന്ന സിബിഎസ്ഇ തായ്‌കൊണ്ടോ സൗത്ത് സോൺ മത്സരത്തിനിടെയാണ് തൃശ്ശൂർ സ്വദേശിയായ പ്ലസ് ടു വിദ്യാർഥിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റത്. തൃശ്ശൂർ പെരുമ്പിലാവ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർഥിയാണ് ഫായിസ്. മത്സരത്തിനിടെ എതിരാളി ഫൗൾ ചെയ്തെന്നും സ്വകാര്യ ഭാഗത്ത് കിക്ക് ചെയ്തെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ റഫറി ഫൗൾ വിളിച്ചില്ലെന്നും, ഫൗൾ […]
Read more