Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: tamil cinema

ശിവകാർത്തികേയൻ്റെ രജനിമുരുകൻ വീണ്ടും തിയറ്ററുകളിലേക്ക്

തമിഴ് സിനിമമേഖലയിലെ യുവതാരനിരയിൽ മുൻപന്തിയിൽ നിൽക്കുന്ന നടനാണ് ശിവകാർത്തികേയൻ. തൻ്റെ കഠിനാധ്വാനം ഒന്നു കൊണ്ട് മാത്രം സൂപ്പർതാര പദവിയിലേക്കാണ് ശിവകാർത്തികേയൻ്റെ കുതിപ്പ്. ശിവകാര്‍ത്തികേയൻ നായകനായി 2016ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് രജനിമുരുകൻ. ഫാമിലി എൻ്റർടെയ്നറായി എത്തി വലിയ വിജയം നേടിയ ചിത്രം റീറിലിസിന് ഒരുങ്ങുന്നുവെന്ന വാർത്തകളാണ് പുറത്ത് വരുന്നത്. മാര്‍ച്ച് 14നാണ് രജനിമുരുകൻ തിയറ്റുകളിലേക്ക് വീണ്ടും എത്തുന്നത്. പൊൻറാമാണ് രജനിമുരുകൻ തിരക്കഥ എഴുതി സംവിധാനം ചെയ്‍തത്. ബാലസുബ്രഹ്‍മണ്യമാണ് രജനിമുരുഗന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. കീർത്തി സുരേഷ് നായികയായി എത്തിയ […]
Read more

‘കങ്കുവ’യിലെ സൂര്യയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ പുറത്ത്

തമിഴ് സിനിമയിലെ ഏറ്റവും വലിയ റിലീസിന് തയ്യാറെടുക്കുകയാണ് സൂര്യയുടെ പുതിയ ചിത്രമായ ‘കങ്കുവ’. വളരെ കാലത്തിന് ശേഷം ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങാനിരിക്കുന്ന സൂര്യ ചിത്രം കൂടിയാണ് ‘കങ്കുവ. റിലീസിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ചിത്രത്തിലെ സൂര്യയുടെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു . സ്റ്റൈലിഷ് ലൂക്കിലുള്ള താരത്തിന്റെ പുതിയ ലുക്ക് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. ചിത്രത്തിലെ ഫ്ലാഷ്ബാക്ക് ഭാഗത്തുള്ള സൂര്യയുടെ ചിത്രങ്ങൾ അണിയറപ്രവർത്തകർ ആദ്യമേ പുറത്തുവിട്ടിരുന്നു. സിനിമയിലെ […]
Read more

പുതിയ സന്തോഷം പങ്കുവെച്ച് ശിവകാര്‍ത്തികേയന്‍;ആശംസകളുമായി ആരാധകര്‍

തമിഴിലെ നിരവധി ആരാധകരുളള യുവതാരമാണ് ശിവകാര്‍ത്തികേയന്‍.മിമിക്രി താരമായും ടെലിവിഷന്‍ അവതാരകനുമായി എത്തി തെന്നിന്ത്യന്‍ സിനിമ ലോകത്ത് തന്റെതായ സ്ഥാനം ഉണ്ടാക്കിയ ശിവകാര്‍ത്തികന്റെ കുടുംബത്തിലെ ഒരു വിശേഷമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച.ഇക്കഴിഞ്ഞ ജൂണ്‍ രണ്ടിന് തനിക്ക് മൂന്നാമതായി ഒരു കുഞ്ഞുണ്ടായതാണ് താരം പങ്കുവെച്ചിരിക്കുന്നത്.പേരിടല്‍ ചടങ്ങിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് ശിവ കാര്‍ത്തികേയന്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്.പവന്‍ എന്നാണ് ശിവ കാര്‍ത്തികേയന്റെ ഇളയ മകന്റെ പേര്. താരത്തിന് ഇവര്‍ക്ക് ആരാധന എന്ന മകളും ഗുഗന്‍ എന്ന മകനുമുണ്ട്.ആരതിയാണ് ശിവ […]
Read more

നടന്‍ പ്രദീപ് കെ വിജയന്‍ അന്തരിച്ചു

തമിഴ് ചലച്ചിത്ര നടന്‍ പ്രദീപ് കെ വിജയന്‍ അന്തരിച്ചു.45 വയസ്സായിരുന്നു.ചെന്നൈ പലവാക്കത്തുള്ള വീട്ടില്‍ പ്രദീപിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.പലവാക്കത്തുള്ള വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്. ഇന്നലെ മുതല്‍ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും സാധിച്ചിരുന്നില്ല. തുടര്‍ന്ന് വിവരം ഇന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. നിരവധി തവണ ബെല്‍ അടിച്ചിട്ടും തുറക്കാത്തതിനെത്തുടര്‍ന്ന് വാതില്‍ പൊളിച്ചാണ് പൊലീസ് വീടിനുള്ളിലേക്ക് പ്രവേശിച്ചത്. കുളിമുറിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തലയ്ക്ക് പരിക്ക് ഉണ്ടായിരുന്നു. മരണം രണ്ട് ദിവസം മുന്‍പ് സംഭവിച്ചതാണെന്നാണ് കരുതപ്പെടുന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer