തലവൻ തലൈവി ഇനി ഒടിടിയിലേക്ക്
വിജയ് സേതുപതി നായകനായി വന്ന ഏറ്റവു൦ പുതിയ ചിത്രമാണ് തലവൻ തലൈവി. നിത്യ മേനോനാണ് ചിത്രത്തിൽ നായികയായി എത്തിയിരിക്കുന്നത്. പസങ്ക, എതര്‍ക്കും തുനിന്തവന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള പാണ്ഡിരാജാണ് തലൈവൻ തലൈവി സംവിധാനം ചെയ്‍തിരിക്കുന്നത്. ചിത്രം ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരിക്കും ഓഗസ്റ്റ് 22 ഒടിടിയില്‍ എത്തുന്നത്. ഏസ് എന്ന ചിത്രത്തിന്‍റെ റിലീസിന് ശേഷം രണ്ട് മാസത്തിനിപ്പുറം തിയറ്ററുകളിലെത്തിയ വിജയ് സേതുപതി ചിത്രമാണ് തലൈവന്‍ തലൈവി. റൊമാന്‍റിക് കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ആകാശവീരന്‍ എന്ന കഥാപാത്രത്തെയാണ് […]
Read more