വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്: ജനപ്രിയ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് തമിഴ്‌നാട്
ചെന്നൈ: ടിവികെ സർക്കാരിന്റെ ആദ്യ ബജറ്റ് ബുധനാഴ്ച രാവിലെ 10 മണിക്ക് തമിഴ്നാട് നിയമസഭയിൽ അവതരിപ്പിക്കും. ധനമന്ത്രി മരിയ വിൽസണാണ് ബജറ്റ് അവതരിപ്പിക്കുന്നത്. സ്ത്രീകൾക്ക് പ്രയോജനം ലഭിക്കുന്ന നിരവധി പദ്ധതികൾ ബജറ്റിൽ ഉൾപ്പെടുത്തുമെന്നാണ് സൂചന. ഗൃഹനാഥകൾക്ക് നൽകുന്ന പ്രതിമാസ ധനസഹായം 1000 രൂപയിൽ നിന്ന് 2500 രൂപയായി ഉയർത്തുമെന്നും, സംസ്ഥാനത്തെ എല്ലാ സർക്കാർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്നും ടി.വി.കെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ വ്യക്തമാക്കിയിരുന്നു. സ്ത്രീകളുടെ നേതൃത്വത്തിലുള്ള സംരംഭങ്ങൾക്ക് നൽകുന്ന ബാങ്ക് വായ്പ പരിധി ഉയർത്തുന്ന […]
Read more