Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TamilNaduNews

കോളേജ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; ടിവികെ നേതാവ് അറസ്റ്റിൽ

ചെന്നൈ: കോളേജ് വിദ്യാർത്ഥിനിക്ക് ലിഫ്റ്റ് നൽകിയ ശേഷം ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടിവികെ നേതാവ് ക്രിസ്റ്റഫറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ടിവികെ സെൻട്രൽ ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഇയാളെ കന്യാകുമാരി പൊലീസാണ് പിടികൂടിയത്. തക്കലയ്ക്ക് സമീപമാണ് സംഭവം. നാഗർകോവിലിലെ സ്വകാര്യ കോളേജിൽ രണ്ടാം വർഷ എംഎ വിദ്യാർത്ഥിനിയായ പെൺകുട്ടിയാണ് പരാതിക്കാരി. സുഹൃത്തിനൊപ്പം ബസ് കാത്തുനിൽക്കുന്നതിനിടെ മഴയായതിനാൽ ഇരുവരെയും വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ക്രിസ്റ്റഫർ കാറിൽ കയറ്റുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുഹൃത്തിനെ വഴിയിൽ ഇറക്കിയ ശേഷം പെൺകുട്ടിയുമായി യാത്ര […]
Read more

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ നാളെ തുറക്കും. തമിഴ്നാട്ടിലെ കമ്പം താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം തുറന്നുവിടാനാണ് തീരുമാനം. ജലവിതരണ ചടങ്ങിൽ തമിഴ്നാട് മന്ത്രി സിടിആർ നിർമൽ കുമാർ പങ്കെടുക്കും. 14,707 ഏക്കർ സ്ഥലത്തെ ഒന്നാം നെൽകൃഷിക്ക് ആവശ്യമായ ജലമാണ് അണക്കെട്ടിൽ നിന്ന് ലഭ്യമാക്കുന്നത്. സാധാരണയായി ജൂൺ ഒന്നിനാണ് മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടർ തുറക്കാറുള്ളത്. എന്നാൽ ഇത്തവണ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതിനാൽ രണ്ട് മാസത്തിലധികം വൈകിയാണ് ഷട്ടർ തുറക്കുന്നത്. ടിവികെ സർക്കാർ അധികാരത്തിലെത്തിയതിന് ശേഷമുള്ള ആദ്യ മന്ത്രിതല സന്ദർശനം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix