തന്തൂരി ചിക്കൻ ഉണ്ടാക്കാം ഇനി വീട്ടിൽ തന്നെ
തന്തൂർ അടുപ്പില്ലാതെ തന്തൂരി ചിക്കൻ വീട്ടിലുണ്ടാക്കാൻ കഴിഞ്ഞാലോ ? വെറും പ്രഷർ കുക്കർ ഉപയോഗിച്ച്, എളുപ്പത്തിലും രുചികരമായും തന്തൂരി ചിക്കൻ ഉണ്ടാക്കാം. അതും റസ്റ്ററന്‍റിൽ നിന്ന് കിട്ടുന്ന അതേ രുചിയിൽ. ചേരുവകൾ ചിക്കൻ – 1 കിലോ ചിക്കൻ. ചിക്കനിൽ ആഴത്തിലുള്ള വരകളിടുക കട്ടിത്തൈര്/ ഗ്രീക്ക് യോഗർട്ട് – ½ കപ്പ് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിൾസ്പൂൺ നാരങ്ങാനീര് – 1 ടേബിൾസ്പൂൺ കശ്മീരി മുളകുപൊടി – 1-2 ടേബിൾസ്പൂൺ മഞ്ഞൾപ്പൊടി – ½ ടീസ്പൂൺ […]
Read more