Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Tanishq jwellery Robbery

മധുര തനിഷ്ക് ജ്വല്ലറി മോഷണം; മുഖ്യപ്രതിയുടെ അച്ഛനും ഇൻസ്റ്റാ ഇൻഫ്ലുവൻസറും അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ മധുരയിൽ തനിഷ്ക് ജ്വല്ലറിയിൽ നിന്ന് 20 കിലോ സ്വർണം മോഷ്ടിച്ച കേസിൽ ഒരു യുവതിയടക്കം രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിശാന്തിന്റെ അച്ഛൻ സുരേഷും ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസർ മീനാക്ഷിയുമാണ് പിടിയിലായത്. ഒളിവിലുള്ള നിശാന്തിനായി പൊലീസ് തിരച്ചിൽ ശക്തമാക്കി. ബൈക്ക് ടാക്സി ഡ്രൈവറും യൂട്യൂബറുമാണ് നിശാന്ത്. മോഷണത്തിന് മുമ്പ് ഉപഭോക്താവെന്ന വ്യാജേന ഇയാൾ മൂന്ന് തവണ ജ്വല്ലറിയിലെത്തിയതായി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഓരോ തവണയും വ്യത്യസ്ത ഷർട്ടുകൾ ധരിച്ചിരുന്നെങ്കിലും ഒരേ തൊപ്പിയാണ് ഉപയോഗിച്ചിരുന്നത്. നവംബർ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix