ആണുങ്ങളെ ലൈംഗീകമായി ചൂഷണം ചെയ്യും; വെളിപ്പെടുത്തി നടി
സിനിമാ മേഖലയിലെ ചതിക്കുഴികള്‍ തുറന്ന് പറഞ്ഞ് നടി തനുശ്രീ ദത്ത. അഭിനേതാക്കള്‍ ആകണമെന്ന ആഗ്രഹവുമായി എത്തുന്നവര്‍ക്ക് അവസരം വാഗ്ദാനം ചെയ്ത് ചൂഷണം ചെയ്യുന്നവരെ സൂക്ഷിക്കണമെന്നും ആരേയും അന്ധമായി വിശ്വസിക്കരുതെന്നുമാണ് തനുശ്രീ പറയുന്നത്. ആദ്യം പുകഴ്ത്തും. പിന്നെ ഇയാളെ പോയി കാണു, അവിടെ ചെല്ലൂ എന്നൊക്കെ പറയും. അതിനാല്‍ സൂക്ഷിക്കണം” എന്നാണ് യുവാക്കള്‍ക്ക് തനുശ്രി നല്‍കുന്ന ഉപദേശം. ഇന്ന് ഞാനിത് പറയുന്നത് നാല് ജീവിതം രക്ഷിക്കാനായെങ്കില്‍ അത്രയും എന്ന് കരുതിയാണ്. ഒരുപാട് പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഇവിടെ വരുന്നുണ്ട്. അവരെ […]
Read more