ടയര്‍ ഡീലേഴ്സ് ആന്റ് അലൈന്മെന്റ് അസോസിയേഷന്റെ ടിഡാക്ക് TCL ക്രിക്കറ്റ് ലീഗ് 19ന് തൃശ്ശൂരില്‍
തൃശ്ശൂര്‍: ടയര്‍ ഡീലേഴ്സ് ആന്റ് അലൈന്മെന്റ് അസോസിയേഷന്‍റെ (കേരള) നേതൃത്വത്തില്‍ നടക്കുന്ന ടിഡാക്ക് ക്രിക്കറ്റ് റ്റി സി എല്‍ ക്രിക്കറ്റ് ലീഗ് തൃശ്ശൂരില്‍ ഈ മാസം 19 ന് നടക്കും. അസോസിയേഷന്‍ അംഗങ്ങളായ 10 ജില്ലകളില്‍ നിന്നുള്ള പ്രതിനിധികളാണ് മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. തൃശ്ശൂർ കുട്ടനെല്ലൂരിലെസ്പോർട്ടേക്കർ ഇന്‍ഡോര്‍ ടര്‍ഫിലാണ് മത്സരം നടക്കുന്നത്. രാവിലെ 7 ന് ക്രിക്കറ്റ് ലീഗിന്‍റെ ഇനാഗുറേഷന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് സി.കെ ശിവകുമാര്‍ ഉത്ഘാടനം ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ ജില്ലയിലെയും അസോസിയേഷന്‍ അംഗങ്ങളും ചടങ്ങില്‍ പങ്കാളികളാകുന്നുണ്ട്. […]
Read more

