കരുണ്‍ നായര്‍ പുറത്ത്; വെസ്റ്റിന്‍ഡീസ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
മുംബൈ: വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന കരുണ്‍ നായര്‍ക്ക് സ്ഥാനം നഷ്ടമായി. ദേവ്ദത്ത് പടിക്കലും അക്ഷര്‍ പട്ടേലും രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയ്ക്കുള്ള ടീമിലേക്ക് തിരിച്ചെത്തി. ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കറാണ് വ്യാഴാഴ്ച ശുഭ്മാന്‍ ഗില്ലിന്റെ നേതൃത്വത്തിലുള്ള 15 അംഗ ടീമിനെ ടീമിനെ പ്രഖ്യാപിച്ചത്. പരിക്ക് കാരണം വൈസ് ക്യാപ്റ്റന്‍ ഋഷഭ് പന്തിനെ ടീമിലേക്ക് പരിഗണിച്ചില്ല. പന്തിന്റെ അഭാവത്തില്‍ രവീന്ദ്ര ജഡേജയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. ധ്രുവ് […]
Read more