Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Telegram restrictions in India

NEET-UG പുനഃപരീക്ഷ; ഇന്ത്യയിൽ ജൂൺ 22 വരെ ടെല​ഗ്രാമിന് നിയന്ത്രണം

ന്യൂഡൽഹി: നീറ്റ്- യുജി പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തില്‍ ജൂൺ 22 വരെ ടെലിഗ്രാമിന് നിയന്ത്രണം ഏര്‍പ്പെടുത്തി കേന്ദ്രം. പരീക്ഷാ നടത്തിപ്പിന്റെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായാണ് നടപടിയെന്നാണ് ഐടി മന്ത്രാലയം അറിയിക്കുന്നത്. നീറ്റ് പുനപരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം. നേരത്തെ തന്നെ നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതായി അവകാശപ്പെട്ട് ടെലിഗ്രാമിൽ സജീവമായിരുന്ന നിരവധി ചാനലുകൾക്കെതിരെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) പരാതിപ്പെട്ടിരുന്നു. ‘PAPER LEAKED NEET, Re-NEET 2026, ‘Private Mafia’ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചാനലുകൾ […]
Read more

Recent News

Advertisement
WhiteswanTV Footer