Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: #temple#knr

ചക്കരക്കല്ല് താറ്റിയോട് ശ്രീ ചെറുകൊട്ടാരം ക്ഷേത്രത്തിൽ തീപ്പിടിത്തം; ഉത്സവം മാറ്റിവെച്ചു

കണ്ണൂർ: താറ്റിയോട് ശ്രീ ചെറുകൊട്ടാരം ക്ഷേത്രത്തിൽ ബുധനാഴ്ച വൈകുന്നേരമുണ്ടായ തീപ്പിടിത്തത്തിൽ ക്ഷേത്രത്തിന് ഭാഗികമായി നാശനഷ്ടങ്ങൾ സംഭവിച്ചു. വൈകുന്നേരത്തെ പതിവ് ദീപാരാധനയ്ക്കും പൂജകൾക്കും ശേഷം ക്ഷേത്രനട അടച്ചു പോയതിന് പിന്നാലെയാണ് തീപ്പിടിത്തമുണ്ടായത്. ക്ഷേത്രത്തിനകത്ത് നിന്നും ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരുടെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്. നാട്ടുകാർ ഉടൻ തന്നെ തീ അണച്ചെങ്കിലും ക്ഷേത്രത്തിന്റെ ഉൾഭാഗത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. തീപ്പിടിത്തത്തെത്തുടർന്ന് ഈ മാസം 16, 17, 18 തീയതികളിൽ നടത്താനിരുന്ന ക്ഷേത്രോത്സവം മാറ്റിവെച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix