ഇന്ത്യ-ന്യൂസിലൻഡ് ടെസ്റ്റ് പരമ്പരക്ക് നാളെ തുടക്കം; മത്സരം കാണാനുള്ള വഴികള്‍, ഇന്ത്യൻ സമയം
വെല്ലിംഗ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ വിജയം ലക്ഷ്യമിട്ട് ഇന്ത്യ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നു. രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നാളെ വെല്ലിംഗ്ടണിലെ ബേസിൻ റിസർവിൽ ആരംഭിക്കും. ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന ഇന്ത്യൻ ടീമിന് പരമ്പരയിലെ ആദ്യ ജയം സ്വന്തമാക്കുക നിർണായകമാണ്. സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ മികച്ച റെക്കോർഡുള്ള ന്യൂസിലൻഡിനെ തോൽപ്പിക്കുക ഇന്ത്യക്ക് വലിയ വെല്ലുവിളിയാകും. 2009 മാർച്ചിന് ശേഷം സ്വന്തം നാട്ടിൽ ഇന്ത്യക്കെതിരെ ഒരു ടെസ്റ്റ് മത്സരം പോലും ന്യൂസിലൻഡ് […]
Read more