Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thalipparambu

തളിപ്പറമ്പിൽ ഉണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം; ഉടൻ ആളുകളെ ഒഴിപ്പിച്ചതിനാൽ ഒഴിവായത് വൻ ദുരന്തം

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരമധ്യത്തിലെ കെവി കോംപ്ലക്സിൽ ഉണ്ടായ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം. വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണു പ്രാഥമിക നിഗമനം. തീ പിടിച്ച ഉടൻ തന്നെ കടകളിലും കഫേകളിലും ഉണ്ടായവരെ സുരക്ഷിതമായി ഒഴിപ്പിച്ചതിനാൽ വലിയ ആൾപായം ഒഴിവാക്കാൻ സാധിച്ചു.തളിപ്പറമ്പ് അഗ്നിരക്ഷാ സേനയുടെ രണ്ട് യൂണിറ്റുകൾ 15 മിനിറ്റിനുള്ളിൽ സ്ഥലത്തെത്തിയെങ്കിലും വെള്ളം തീർന്നതോടെ തീയണയ്ക്കൽ ശ്രമം നിരാശയിൽ കലഞ്ഞു. തുടർന്ന് കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നീ കേന്ദ്രങ്ങളിൽ […]
Read more

Recent News

Advertisement
WhiteswanTV Footer