Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: THIRUBVANATHAPURAM

കട്ടിലിനടിയിലെ തുണിക്കെട്ടിൽ നവജാത ശിശുവിന്റെ മൃതദേഹം; പൂഴനാട് സംഭവത്തിൽ നടുക്കുന്ന വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം: ​തിരുവനന്തപുരം ജില്ലയിലെ മണ്ഡപത്തിൻകടവ് പൂഴനാട് സ്വദേശിനിയായ യുവതി പ്രസവിച്ച നവജാത ശിശു മരിച്ച സംഭവത്തിൽ പുറത്തുവരുന്നത് സിനിമയെപ്പോലും വെല്ലുന്ന അവിശ്വസനീയമായ വിവരങ്ങൾ. പത്തുമാസം ഗർഭിണിയായിരുന്ന വിവരം കൂടെക്കഴിഞ്ഞ ഭർത്താവോ വീട്ടുകാരോ അറിഞ്ഞില്ലെന്ന മൊഴിയാണ് പോലീസിനെയും നാട്ടുകാരെയും ഒരുപോലെ കുഴപ്പിക്കുന്നത്. പൂഴനാട് പ്ലാവിള വീട്ടിൽ ഷംനയുടെ (21) കുഞ്ഞാണ് ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ടത്. സംഭവത്തിൽ കൊലപാതക സാധ്യതയുണ്ടെന്ന നിഗമനത്തിൽ ആര്യങ്കോട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണ്. ​ഇറച്ചിക്കട തൊഴിലാളിയായ അൽത്താഫ് ജോലി കഴിഞ്ഞ് ഉച്ചയോടെ വീട്ടിലെത്തിയപ്പോഴാണ് ഷംന അതിശക്തമായ വയറുവേദന […]
Read more

യുവതിയെ തള്ളിയിട്ട അക്രമിയെ കീഴ്‌പ്പെടുത്തിയത് ബിഹാർ സ്വദേശി

തിരുവനന്തപുരം: വർക്കലയിൽ യുവതിയെ ട്രെയിനിൽനിന്ന് തള്ളിയിട്ടയാളെ കീഴ്‌പ്പെടുത്തിയ വ്യക്തിയെ പൊലീസ് കണ്ടെത്തി. കേസിലെ പ്രധാനസാക്ഷിയും രക്ഷകനുമായ ബിഹാർ സ്വദേശിയെയാണ് കണ്ടെത്തിയത്. പത്തൊമ്പതുകാരിയായ ശ്രീക്കുട്ടിയെ ആക്രമിച്ച സുരേഷ് എന്നയാളെ കീഴടക്കിയതും ശ്രീക്കുട്ടിയുടെ കൂട്ടുകാരി അർച്ചനയെ പ്രതിയിൽനിന്ന് രക്ഷിച്ചതും ഇതര സംസ്ഥാന തൊഴിലാളിയാണെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. പ്രതിയെ കീഴ്‌പ്പെടുത്തിയ ആളെ തിരഞ്ഞുകൊണ്ട് പൊലീസ് പരസ്യം ചെയ്തിരുന്നു. ചുവന്ന ഷർട്ട് ധരിച്ചയാൾ എന്നു മാത്രമായിരുന്നു രക്ഷകനെക്കുറിച്ച് പൊലീസിനുണ്ടായിരുന്ന സൂചന. പ്രതിയായ സുരേഷ് ശ്രീക്കുട്ടിയെ തള്ളിയിട്ടതിനുശേഷം അർച്ചനയെക്കൂടി […]
Read more

കനകകുന്നിൽ മാലിന്യത്തോടൊപ്പം തെരുവ് നായ്കളും രൂക്ഷമാവുന്നു

തിരുവനന്തപുരം: മ്യൂസിയതിന് തൊട്ട് അടുത്തുള്ള കനക കുന്നിലും പരിസരത്തും തെരുവുനായ്ക്കൾ രൂക്ഷമാവുന്നു . ഭക്ഷണ അവശിഷ്ടങ്ങളും മറ്റു മാലിന്യങളും നിറഞ്ഞു. ഒട്ടേറെ പേർ വ്യായാമത്തിന് എത്തുന്ന സ്ഥലം ആണ് കനക കുന്നു.നായ് കളുടെ ശല്യം വർധിച്ചതോടെ സായാഹ്നം ആസ്വദിക്കാൻ എത്തുന്ന കുടുംബങ്ങളിൽ ഭൂരിപക്ഷവും കനക കുന്ന് ഒഴിവാക്കുകയാണ്. രാത്രിയായാൽ നായ്കൾ കൂട്ടമായി എത്തുന്നതും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാരെ ആക്രമിക്കാൻ ഓടിക്കാറുണ്ട്. വാഹനങ്ങളിൽ എത്തി കനക കുന്നിന്റെ പിന്നിൽ നായ്കളെ ഉപേക്ഷിച്ചു മടങ്ങുന്നതും പതിവാണെന്നു പ്രദേശ വാസികൾ […]
Read more

മദ്യലഹരിറ്റിൽ യുവ ഡോക്ടര്‍മാരുടെ കാറോട്ടം: യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: മദ്യലഹരിയില്‍ യുവ ഡോക്ടര്‍മാര്‍ ഓടിച്ച വാഹനമിടിച്ച് ഡെലിവറി ബോയ്ക്ക് ദാരുണാന്ത്യം. ആക്കുളം പാലത്തില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം സംഭവിച്ചത്.മദ്യ ലഹരിയില്‍ ഡോക്ടര്‍മാരായ വിഷ്ണു, അതുല്‍ എന്നിവര്‍ സഞ്ചരിച്ചിരുന്ന വാഹനം ക്ഷണ വിതരണക്കാരായ യുവാക്കളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനാപകടം ഉണ്ടായ സമയത്ത് ഡോകോക്ടർമാരായ രാഹുലും വിഷ്ണുവും മദ്യലഹരിയിലായിരുന്നതായി പോലീസ് പറഞ്ഞു. അമിത വേഗതയില്‍ പോയ പോയ ജീപ്പ് നിയന്ത്രണം തെറ്റി ബൈക്കിലിടിക്കുകയായിരുന്നു. ഈ വാഹനം അതുലിന്റെ അമ്മയുടെ പേരിലാണ് . എന്നാൽ വാഹനം ഓടിച്ചിരുന്നത് വിഷ്ണുവാണ്. സംഭവത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer