Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: thiruvanathapuramn

പ്രവേശനോത്സവം; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

തിരുവനന്തപുരം: പുതിയ സ്‌കൂൾ അധ്യയന വർഷം പ്രവേശനോത്സവത്തോടെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ പ്രഖ്യാപിച്ചു. തിങ്കളാഴ്ച സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. ഗേൾസ് ഹൈസ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്തിലെ എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം സമർപ്പിതമായി നടത്തുമെന്നും മന്ത്രി അറിയിച്ചു. ഇത്തവണത്തെ പ്രവേശനോത്സവഗാനം റഫീഖ് അഹമ്മദ് രചിച്ച് ഹിഷാം അബ്ദുൾ വഹാബ് ആലപിക്കുന്നതായി അറിയിച്ചിട്ടുണ്ട്. കാസർകോട് ജില്ലയിലെ രണ്ട് ജില്ലാതല പ്രവേശനോത്സവങ്ങൾ ശ്രദ്ധയിൽ പെട്ടതായി മന്ത്രി വ്യക്തമാക്കി. പ്രവേശനോത്സവം നിയന്ത്രിത രീതിയിൽ, തർക്കങ്ങൾ […]
Read more

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; പത്ത് ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം വരുത്തി. ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. നാളെ ഒമ്പത് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും. പത്തനംതിട്ട, […]
Read more

ഇടതുമുന്നണി തുടർഭരണം നേടും, ഞങ്ങൾക്കൊരാശങ്കയുമില്ല: ടി പി രാമകൃഷ്ണൻ

തിരുവനന്തപുരം: നാളെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാനിരിക്കെ ആത്മവിശ്വാസത്തിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. തുടർഭരണത്തിൽ പ്രതീക്ഷ വെച്ചുകൊണ്ട് ഇടതുപക്ഷവും തിരിച്ചുവരവിന് പ്രതിപക്ഷവും തയാറെടുക്കുന്ന ഫലമാണ് നാളെ വരാനിരിക്കുന്നത്. ഇപ്പോഴിതാ, ഇടതുമുന്നണി തുടർഭരണം നേടുമെന്നും തങ്ങൾക്കൊരാശങ്കയുമില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. തെരഞ്ഞെടുപ്പ് ഫലം വരും മുൻപ് തന്നെ ചിലർ ചില കാട്ടിക്കൂട്ടലുകൾ നടത്തുന്നുണ്ടെന്നും ടി പി രാമകൃഷ്ണൻ ചൂണ്ടിക്കാട്ടി. പിണറായിയുടേത് കരുത്തുറ്റ നേത്യത്വമാണ്. ഫലം വരും മുൻപ് മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന പതിവ് ഇടതുമുന്നണിക്കില്ല. എക്സിറ്റ് പോളുകളിൽ മുഖ്യമന്ത്രിയ്ക്ക് ലഭിച്ച […]
Read more
Advertisement
WhiteswanTV Footer