എൻസിപിയിൽ പിളർപ്പ്; സംസ്ഥാന പാർട്ടിയായി നിൽക്കാൻ എ കെ ശശീന്ദ്രൻ- തോമസ് കെ തോമസ് വിഭാഗം
തിരുവനന്തപുരം: ദേശീയ നേതൃത്വവുമായി ബന്ധം വിച്ഛേദിക്കുമെന്ന് തീരുമാനിച്ച് എൻസിപി സംസ്ഥാന നേതൃയോഗം. എ.കെ. ശശീന്ദ്രനും തോമസ് കെ. തോമസും പങ്കെടുത്ത യോഗത്തിൽ തീരുമാനം പാസാക്കി. പി.സി. ചാക്കോ വിഭാഗം യോഗത്തിൽ നിന്നും വിട്ടു നിന്നു. പുതിയ സംസ്ഥാന ആധ്യക്ഷനെ നിയമിക്കാനുള്ള കേന്ദ്ര നേതൃത്വം നിർദ്ദേശിച്ച തീരുമാനത്തെ അംഗീകരിക്കേണ്ടതായും യോഗം വ്യക്തമാക്കി. തോമസ് കെ. തോമസ് ആധ്യക്ഷനായി തുടരാൻ യോഗത്തിൽ ധാരണ രൂപപ്പെടുത്തി. പാർട്ടി സംസ്ഥാന ഘടകം സ്വതന്ത്ര ഘടകമായി നിലനിൽക്കും. ഘടക കക്ഷിയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഇടതുമുന്നണിയ്ക്ക് കത്ത് […]
Read more

