‘ഇന്ത്യയിലെ ഏറ്റവും മികച്ച നടനെ കണ്ടെനിക്ക് അത്ഭുതം തോന്നിപ്പോയി’;മോഹൻലാലിനെ പ്രശംസിച്ച് സംവിധയകാൻ
നടന്ന വിസ്മയം മോഹൻലാൽ കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ തിളങ്ങി നിൽക്കുകയാണ്. ഇതിനിടയിൽ പലതരത്തിലുള്ള കഥാപാത്രങ്ങളിലൂടെ അദ്ദേഹം കടന്നു പോയെങ്കിലും സാധാരണക്കാരനായി മോഹൻലാൽ എത്തുന്നത് കാണാൻ പ്രേക്ഷകർക്ക് ഇഷ്ടം ഏറെയാണ്. ഏതാനും വർഷം നീണ്ട കാത്തിരിപ്പിന് ഒടുവിൽ അങ്ങനെ ഒരു വേഷം അദ്ദേഹത്തിന് കിട്ടി. തുടരുമിലെ ഷൺമുഖൻ. തരുൺമൂർത്തി സംവിധാനം ചെയ്ത തുടരുമിൽ നിറഞ്ഞാടിയ മോഹൻലാൽ റെക്കോർഡുകൾ അടക്കം സൃഷ്ടിച്ചാണ് മുന്നേറിയത്. കഴിഞ്ഞ മെയ് 30ന് ആയിരുന്നു തുടരും ഒടിടി സ്ട്രീമിംഗ് ആരംഭിച്ചത്. തിയറ്ററുകളിൽ നിന്നും […]
Read more