Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: TirurMunicipality

തിരൂർ നഗരസഭാ കൗൺസിലറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച പ്രതി അറസ്റ്റിൽ

മലപ്പുറം: തിരൂർ നഗരസഭാ കൗൺസിലറെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച കേസിൽ കോടതി വാറന്റുള്ള പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഏഴൂർ സ്വദേശി ചോമയിൽ അൻവർ സാദത്ത് (46) ആണ് പിടിയിലായത്. കഴിഞ്ഞ മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരൂർ നഗരസഭയിലെ കൗൺസിലേഴ്‌സ് ലോഞ്ചിൽ വെച്ചാണ് കൗൺസിലറെ ജാതിപ്പേര് വിളിച്ച് അപമാനിച്ചതെന്നാണ് പരാതി. സംഭവത്തിൽ കൗൺസിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തിരൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകാത്തതിനെ തുടർന്ന് പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix